‘പങ്കില്ലാത്ത ലഹരി കേസിൽ പ്രതിയാക്കി’; FIR റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ആലോചന; നിയമോപദേശം തേടി ഷൈൻ ടോം ചാക്കോ
തനിക്കെതിരെയുള്ള ലഹരിക്കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നീക്കവുമായി നടൻ ഷൈൻ ടോം ചാക്കോ. ഇക്കാര്യത്തിൽ ഷൈൻ ടോം ചാക്കോ നിയമോപദേശം തേടി. തനിക്ക് പങ്കില്ലാത്ത കേസിൽ തന്നെ
Read More