Kerala

KeralaTop News

‘ദേശീയ തലത്തിൽ കേന്ദ്രീകരിക്കാനാണ് പാർട്ടി നിർദേശം, സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല’; പി.കെ ശ്രീമതി

സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. വാർത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ല. ദേശീയ തലത്തിൽ കേന്ദ്രീകരിക്കാനാണ് പാർട്ടി നിർദേശം. കേരളത്തിലുള്ളപ്പോൾ

Read More
KeralaTop News

തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.വെള്ളല്ലൂർ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു.ഉടൻ

Read More
KeralaTop News

സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; സമീർ താഹിറിനെ ചോദ്യം ചെയ്യും

സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്‌സൈസ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിനെ

Read More
KeralaTop News

‘കേരളം നക്സൽ മുക്തം’; 3 ജില്ലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം

കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളിൽ നക്സൽ

Read More
KeralaTop News

കൊടുവള്ളിയിൽ കല്യാണബസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു; ആട് സമീറും സംഘവും അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസ്സ് ഗുണ്ടാസംഘം സഞ്ചരിച്ച കാറിൽ ഉരസിയതാണ് ആക്രമണത്തിന്

Read More
KeralaTop News

എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമം; ലഹരിക്കേസ് പ്രതിക്കെതിരെ പരാതി

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെ കുടുംബത്തോടൊത്ത് യാത്ര ചെയ്യുമ്പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മുൻപ് ലഹരി കേസിൽ പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. ഉദ്യോഗസ്ഥനും

Read More
KeralaTop News

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വൃദ്ധന് ഗുരുതര പരുക്ക്

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണം. സ്വർണ്ണഗന്ധിയിലെ ആദിവാസി വൃദ്ധനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കാളി (60) യെ കാട്ടാന ആക്രമിക്കുന്നത്. വിറക് ശേഖരിക്കാൻ പോയ കാളിയെ

Read More
KeralaTop News

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി കെ

Read More
KeralaTop News

മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിൽ; ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ വിനയൻ

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ സംവിധായകൻ വിനയൻ. സംഘടനകളിൽ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സർക്കാരും വിഷയം ഗൗരവമായി കാണണം. ശക്തമായ നടപടികൾ ഉണ്ടായാൽ

Read More
KeralaTop News

കശ്മീർ ഭീകരാക്രമണം: വെല്ലുവിളി മാത്രമേ നടക്കുന്നുള്ളൂ, ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല; സുരക്ഷാ വീഴ്ചയെന്ന് ജി സുധാകരൻ

കശ്മീർ ഭീകരാക്രമണം സുരക്ഷാ വീഴ്ചയെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. വെല്ലുവിളി മാത്രമേ നടക്കുന്നുള്ളൂ. ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. മരിച്ചവരുടെ വീടുകളിലെത്തുന്ന രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തെയും അദ്ദേഹം വിമർശിച്ചു.

Read More