കലോത്സവ സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ,
Read More