ശ്രദ്ധിക്കൂ, വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ…
ആന്റി ഓക്‌സിഡന്റുകളും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ ചേരുവകയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുകയോ, അതിൻറെ നീരെടുത്ത് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദവും രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമവുമാണ്.
Read More