പുകവലി വന്ധ്യതയ്ക്ക് കാരണമാകുമോ? കൂടുതലറിയാം
പുകവലി വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന കാര്യം നമ്മുക്കറിയാം. ക്യാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെ രോഗങ്ങൾ പുകവലിയിലൂടെ ഉണ്ടാകാം.
Read More