മുടി ഡൈ ചെയ്യുന്നവർക്ക് ക്യാൻസർ സാധ്യത കൂടുതൽ, നേരത്തെ തിരിച്ചറിയാം; ഞെട്ടിക്കുന്ന പഠനം ഇങ്ങനെ
ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്ന് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു.
Read More