Gulf

GulfTop News

2025ൽ ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ

Read More
GulfTop News

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 37 കാരിയായിരുന്നു. ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍

Read More
GulfTop News

ഒമാനില്‍ നേരിയ ഭൂചലനം

മസ്കറ്റ്: ഒമാനില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍

Read More
Gulf

ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിലാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ യുഎഇ പൗരനായ

Read More
Gulf

കുവൈറ്റ്‌ പൽപക്‌ സ്ഥാപക നേതാവ് ബാലസുബ്രഹ്മണ്യൻ അന്തരിച്ചു

പാലക്കട് പ്രവാസി അസോസിയേഷൻ കുവൈറ്റ് – പൽപക്, സ്ഥാപക നേതാവും മുൻ രക്ഷധികാരിയും , സാമൂഹിക പ്രവർത്തന മേഖലയിലെ സാന്നിധ്യവുമായിരുന്ന ബാലസുബ്രഹ്മണ്യൻ അന്തരിച്ചു . 85 വയസ്സ്

Read More
Gulf

വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം; കമ്യുണിറ്റി നേതാക്കൾ യോഗം ചേർന്നു

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളുമായി രംഗത്ത്. ഇന്ത്യൻ എംബസിക്ക് കീഴിലെ ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ

Read More
Gulf

വയനാടിന്റെ ദുഖത്തിൽ പങ്ക് ചേർന്ന് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചുകൊണ്ടും ദുരിതമനുഭവിക്കുന്നവരുടെയും ബന്ധുക്കൾ മരണപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനയോഗം

Read More
Gulf

സൗദിയില്‍ പത്ത് മണിക്കൂർ തോരാതെ പെയ്ത് വേനൽ മഴ; പ്രളയം, വ്യാപക നാശനഷ്ടം

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാർ മേഖലയായ ജിസാനിൽ 10 മണിക്കൂർ തുള്ളിതോരാതെ പെയ്ത മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്‌വരകളിൽ

Read More
Gulf

ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയ്ക്ക് ദോഹയിൽ അന്ത്യനിദ്ര

തെഹ്റാനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ -നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ആയിരങ്ങളുടെ നേതൃത്വത്തിൽ ദോഹയിൽ ഖബറടക്കി.ജുമാ നമസ്കാരത്തിന് മുമ്പായി ആയിരങ്ങളാണ് ദോഹയിലെ

Read More
Gulf

മൃതദേഹം കണ്ടത് പുതപ്പില്‍ പൊതിഞ്ഞ നിലയിൽ, തട്ടിക്കൊണ്ടുപോയത് ആളുമാറി; ക്രൂരപീഡനം, പ്രതികളിൽ തൃശൂർ സ്വദേശിയും

റിയാദ്: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട്

Read More