ഖത്തറിൽ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷനും ട്രാൻസ്ഫറും പുനരാരംഭിച്ചു
ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തേക്ക് സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷനും ട്രാൻസ്ഫർ ചെയ്യാനുമുള്ള സർവീസ് പുനരാരംഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. വിദ്യാഭ്യാസ
Read More