Gulf

Gulf

ഒരു സാമ്പത്തിക ഇടപാടുമില്ല; വീണയുമായും എക്സാലോജിക് സൊല്യൂഷൻസും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി

മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്നു ദുബായിലെ കമ്പനി. എക്സാലോജിക് കൻസൽട്ടിങ്ങ് കമ്പനിയാണ് വിശദീകരണവുമായി എത്തിയത് .എസ്.എൻ.സി ലാവ്‌ലിൻ, PWC

Read More
Gulf

പ്രവാസികളെ വീണ്ടും പെരുവഴിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്; നിരവധി സർവീസുകൾ റദ്ദാക്കി

മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. അടുത്തമാസം ഏഴാ തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായാണ് പുതിയ അറിയിപ്പ്. ജൂൺ

Read More
Gulf

92 ദിവസം പ്രസവ അവധി; ഒമാനിൽ പുതിയ നിയമം ജൂലൈ 19 മുതൽ

മസ്കറ്റ് : സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി 92 ദിവസത്തെ പ്രസവ അവധി നടപ്പാക്കികൊണ്ടുള്ള പുതിയ നിയമം ജൂലൈ 19 മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം

Read More
Gulf

മസ്കറ്റ്-കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ ജൂൺ 1 വരെ നിർത്തിയതായി എയർ ഇന്ത്യ

ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെ മസ്കറ്റിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സർവീസുകൾ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ അധികൃതർ നൽകുന്ന

Read More
Gulf

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ദമാമിൽ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ

Read More
Gulf

അബ്ദുൽ റഹീമിന്റെ മോചനം; 47 കോടി രൂപ ലഭിച്ചതായി റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൌദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 47 കോടി രൂപ ലഭിച്ചതായി റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ. ഇത്

Read More
Gulf

ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ച നിലയില്‍

ദുബായി ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറയില്‍ നിര്‍മാണ കമ്പനി

Read More
Gulf

ഇന്‍റര്‍നാഷണല്‍ ട്രാൻസ്‌പോർട്ട് ഫോറത്തിൽ സൗദി അറേബ്യയ്ക്ക് അംഗത്വം

റിയാദ്: ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറം (ഐ.ടി.എഫ്) കൗൺസിലിൽ സൗദി അറേബ്യ അംഗത്വം നേടി. ജർമൻ നഗരമായ ലീപ്‌സിഗിൽ നടന്ന ഇൻറർനാഷനൽ ട്രാൻസ്‌പോർട്ട് ഫോറത്തിനോടനുബന്ധിച്ചാണിത്. നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ

Read More
Gulf

സൗദിക്ക് പുറത്ത് നിന്ന് റോഡ് മാർഗം വിദേശ ഹജ്ജ് തീർഥാടകരുടെ വരവ് തുടങ്ങി

റിയാദ്: സൗദിക്ക് പുറത്ത് നിന്ന് റോഡ് മാർഗമുള്ള ഹജ്ജ് തീർഥാടകരുടെ വരവ് ആരംഭിച്ചു. ഇറാഖിൽ നിന്നുള്ള 1,348 തീർഥാടകരുടെ സംഘമാണ് ജദീദത് അറാർ അതിർത്തി കവാടം വഴി

Read More
Gulf

ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യന്‍ തീർത്ഥാടകർക്കായി അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം

റിയാദ്: ഇതാദ്യമായി ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.

Read More