ഹജ്ജ് കര്‍മത്തിനായി ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്
പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ ഇൻസ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു.ഹജ്ജ്
Read More