Gulf

Gulf

130-ാം വയസിലും ഹജ്ജ് തീർഥാടനത്തിനെത്തി അൽജീരിയൻ വയോധിക

വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി’. സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടർച്ചയായി മെഡിക്കൽ

Read More
Gulf

കുവൈത്ത് തീപിടിത്തം; പരുക്കേറ്റവരുടെ ആരോ​ഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read More
Gulf

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു

195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 50

Read More
Gulf

ബഹ്‌റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം; നിരവധി കടകൾക്ക് തീപിടിച്ചു

ബഹ്‌റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം. മനാമ സൂക്കിൽ ഷെയ്ഖ് അബ്ദുള്ള റോഡിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്.

Read More
Gulf

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള IX 376 വിമാനമാണ് വൈകുന്നത്. പെരുന്നാൾ

Read More
Gulf

കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍

കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി. 195 പേര്‍ താമസിച്ചിരുന്ന

Read More
Gulf

കുവൈത്തിൽ ഫ്ലാറ്റിൽ തീപിടിത്തം; 2 മലയാളികളടക്കം 39 പേർ മരിച്ചെന്ന് റിപ്പോർട്ട്

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ 39 പേർ മരിച്ചെന്ന് റിപ്പോർട്ട്. 40ലേറെ പേർക്ക് പരുക്കേറ്റതായി വിവരം. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പെടെ ഒട്ടേറെ മലയാളികൾ

Read More
Gulf

കോസ്മെറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന്

Read More
Gulf

നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ കുടുങ്ങിയ യുപി സ്വദേശിക്ക് മലയാളികൾ തുണയായി

റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം മൂലം വിമാനത്താവളത്തിൽ കുടുങ്ങിയ ഉത്തർപ്രദേശ് സ്വദേശിക്ക് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിസ്റ്റ് ടെർമിനലിൽ മാനസികാസ്വാസ്ഥ്യം

Read More
Gulf

മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

റിയാദ്: മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്.

Read More