Gulf

Gulf

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്‍-റീജ ദമ്പതികളുടെ മകന്‍ നവനീത് (21) ആണ് മരിച്ചത്. ലിമോസിന്‍ ഡ്രൈവറായി

Read More
Gulf

ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍

റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു.

Read More
Gulf

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 12,50,000 രൂപ ധനസഹായം നല്‍കും

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (12,50,000 രൂപ) സഹായം നല്‍കുമെന്ന് കുവൈത്ത് ഭരണകൂടത്തിനോടടുത്ത

Read More
Gulf

കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരാണ്. സഹായങ്ങളെത്തിക്കാനും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ഇവരില്‍ ഓരോ പ്രതിനിധിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകില്ല. തീപിടുത്തത്തിന്റെ വിവരങ്ങള്‍

Read More
Gulf

ശസ്ത്രക്രിയ പൂർത്തിയായി; തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ

കുവൈറ്റ് തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ. ശസ്ത്രക്രിയ പൂർത്തിയായെന്ന് ഭാര്യ ബിന്ദു പറഞ്ഞു. ഇത് രണ്ടാം ജന്മമാണ് നളിനാക്ഷന്. നളിനാക്ഷനെ വീഡിയോ കോളിലൂടെ

Read More
Gulf

കുവൈറ്റ് ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണം 50 ആയി

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

Read More
Gulf

കുവൈറ്റിലെ തീപിടുത്തം; മരിച്ചവരിൽ11 പേർ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സ്വദേശികൾ

കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൽ നിന്നുള്ള 11 പേർ മരിച്ചു. കുവൈറ്റിലെ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് സംസ്ഥാന സർക്കാരുകൾ മൃതദേഹം നാട്ടിലെത്തിക്കാനും

Read More
Gulf

കുവൈറ്റ് ദുരന്തം: മരിച്ചവരിൽ 24 പേർ മലയാളികൾ

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. മരിച്ച 45 പേരിൽ തിരിച്ചറിഞ്ഞ 24 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ സുമേഷാണ്

Read More
Gulf

കുവൈറ്റ് ദുരന്തം; മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ച മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. രാവിലെ 7.30ന് വിമാനം കൊച്ചിയിലെത്തും.

Read More
Gulf

മക്കയിൽ പിറന്നവന്‍ ”മുഹമ്മദ്”; ഹജ്ജിനെത്തിയ നൈജീരിയൻ തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിനിടയിൽ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജന്മം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. ഈ വര്‍ഷത്തെ ഹജ് സീസണിലെ തീർഥാടകർക്കിടയില്‍ ആദ്യമായാണ് ഒരു

Read More