വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; വിലയിടിവിൽ ആശ്വാസത്തോടെ ഉപഭോക്താക്കൾ
തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ ൨൮൦ രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി
Read More