റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം; ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000
Read More