യുപിയില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടുംക്രൂരത; മൂക്കും കവിളുകളും കടിച്ചുമുറിച്ചു; യുവതിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടേഴ്‌സ്
ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും കവിളുകളും കടിച്ച് മുറിച്ചു. ഉത്തര്‍പ്രദേശിലെ ഹമിര്‍പുരിലാണ് സംഭവം. (UP man bites wife’s
Read More