‘രണ്ടക്ക സംഖ്യയിൽ MLA മാരെ ലഭിക്കും, കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയാവും BJP’; എസ് സുരേഷ്
നാളെ പ്രധാനമന്ത്രി കേരളത്തിൽ എത്തും. തിരുവല്ലയിൽ നാളെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അര ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. തിരുവനന്തപുരത്ത്
Read More