മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ മമതാ ബാനർജി; യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ഇടഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിൽ പ്രതിഷേധിച്ച് മമതാ ബാനർജി യോഗം ബഹിഷ്കരിച്ച് ഇറങ്ങി.
Read More