Uncategorized

സി. ഷീല കുര്യാക്കോസ് അന്തരിച്ചു

Spread the love

 

പാവനാത്മ പ്രോവിന്‍സ്, മോതിരക്കണ്ണി ഹോളി ഫാമിലി ഭവനാംഗവും ‘അമ്മ’ സ്ഥാപനത്തിന്റെ ഡയറക്ടറുമായ സി. ഷീല കുര്യാക്കോസ് (P) (65) (CHF സുപ്പീരിയര്‍ ജനറല്‍ മദര്‍ ആനി കുര്യാക്കോസിന്റെ അനുജത്തി). തിങ്കളാഴ്ച രാത്രി 10.00 മണിക്കായിരുന്നു മരണം. സംസ്‌കാരം ഇന്ന് (14.04.2026) വൈകീട്ട് 4.00 മണിക്ക് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍. പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ വച്ച് നടക്കും.