SportsTop News

ബ്രസീലിന്റെ രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ പെറുവിനും ജയം

Spread the love

ആറാം മിനിറ്റില്‍ റഫീഞ്ഞ പെനാല്‍റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില്‍ ബ്രസീലിന് ആശ്വാസ വിജയം. ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായിരുന്ന ബ്രസീലിന് ഏത് വിധേനെയും വിജയം അനിവാര്യമായിരുന്നു. വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ബ്രസീല്‍ ടേബിളില്‍ അര്‍ജന്റീനക്ക് തൊട്ട് താഴെ രണ്ടാം സ്ഥാനക്കാരായി.