KeralaTop News

ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ, കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല, രോഗി മരിച്ചു

Spread the love

കണ്ണൂർ എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ മരിച്ചു.കണ്ണൂർ എരഞ്ഞോളി നായനാർ റോഡിലാണ് സംഭവം.