Wayanad

വയനാട് പടവെട്ടിക്കുന്നിൽ നിന്നും 5 പേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം, ഒരാൾക്ക് പരിക്ക്, ഹെലികോപ്ടറിൽ മാറ്റി

Spread the love

കൽപ്പറ്റ : വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ 5 പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.