Uncategorized

ആ സുവർണ നേട്ടം ആർക്ക്? സുവർണ കേരളം SK 46 ലോട്ടറിയുടെ ഫലം അറിയാം

Spread the love

 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 46 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RO 369057 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RR 419443 എന്ന നമ്പരിലെ ടിക്കറ്റാണ് നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RZ 843990 എന്ന നമ്പരുള്ള ടിക്കറ്റും സ്വന്തമാക്കി.ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

 

1st Prize : ₹1,00,00,000/- [1 Crore]

RO 369057

 

Consolation Prize: ₹5,000/-

RN369057 RP369057 RR369057 RS369057 RT369057 RU369057 RV369057 RW369057 RX369057 RY369057 RZ369057

 

2nd Prize: ₹30,00,000/- [30 Lakhs]

RR 419443

 

3rd Prize: ₹5,00,000/- [5 Lakhs]

RZ 843990

 

4th Prize: ₹5,000/-

1149 1627 1802 2428 2725 3097 3632 3967 4605 4981 5796 7436 8092 8370 8515 8949 9544 9807

 

5th Prize: ₹2,000/-

2191 3212 5390 5852 8762 9023

 

6th Prize: ₹1,000/-

0037 0165 0381 1058 1500 2069 2088 2122 2791 4561 4730 4736 4968 5288 5294 5686 5822 5846 7043 7366 7842 7899 8309 9328 9381

 

7th Prize: ₹500/-

(0043 0724 0995 1080 1139 1308 1386 1530 1563 1856 1977 2158 2190 2197 2396 2426 2555 2715 2808 2980 3078 3137 3150 3243 3250 3296 3592 3759 3812 4027 4031 4129 4238 4348 4360 4499 4613 4719 4770 4902 5039 5077 5216 5258 5394 5579 5625 5639 5862 6116 6388 6465 6487 6495 6631 6811 7082 7123 7178 7291 8077 8283 8335 8734 9053 9150 9379 9387 9486 9550 9610 9713 9765 9791 9843 9913

 

8th Prize: ₹200/-

0030 0283 0291 0337 0616 0677 0796 0925 0931 0972 1125 1262 1318 1570 1761 1797 1853 1878 2344 2411 2514 2587 2600 2892 3094 3102 3114 3209 3358 3388 3522 3566 3580 3640 3696 3728 3825 4009 4036 4113 4251 4310 4335 4449 4612 4652 4655 4721 4884 5140 5185 5311 5397 5409 5699 5726 6061 6502 6593 6596 6695 6761 6815 6844 6903 6989 7021 7344 7396 7399 7424 7744 7922 7931 8033 8043 8083 8123 8340 8356 8425 8437 8511 8633 8775 8824 8837 9215 9488 9803 9867 9870ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.