Thursday, March 26, 2026
Latest:
Uncategorized

അവസാന ചിത്രം തെളിയുമ്പോൾ തിരുവനന്തപുരം ജില്ലയിൽ 105 സ്ഥാനാർത്ഥികൾ; പത്രിക പിൻവലിച്ചത് 10 പേർ

Spread the love

 

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് രംഗത്ത് 105 സ്ഥാനാർത്ഥികൾ. വിവിധ മണ്ഡലങ്ങളിൽ നിന്നായി 10 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. അഞ്ചുപേർ പത്രിക പിൻവലിച്ച തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ നാമ നിർദ്ദേശ പത്രിക പിൻവലിച്ചത്. കാട്ടാക്കടയിൽ മൂന്നും  പാറശ്ശാലയിലും കോവളത്തും ഓരോരുത്തരും നാമനിർദ്ദേശ പത്രിക പിൻവലിച്ചു.സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ച അനസ് ജെ.കെ സുധിർ രാജ് കെ.പി ജോൺ എസ്, സാജു എം.പി എന്നിവരും ജോൺ കിഷോറുമാണ് (ഇൻഡ്യാ ഗ്രീൻസ് പാർട്ടി) തിരുവനന്തപുരത്ത്പ ത്രിക പിൻവലിച്ചത്, കാട്ടാക്കടയിൽ ഗൗതം. ബി. എസ് (സ്വതന്ത്രൻ), വിനോദ് രാജ് കുമാർ (സ്വതന്ത്രൻ), സുരേഷ് ബാബു (സിപിഐ(എം) എന്നിവരും . കോവളത്ത് അനിൽകുമാർ.ജിയും (സ്വതന്ത്രൻ) പാറശ്ശാല മണ്ഡലത്തിൽ ഷാജി എസും (സ്വതന്ത്രൻ) പത്രിക പിൻവലിച്ചു.

 

മത്സരരംഗത്തുള്ളവർ ഇവരാണ്.

 

തിരുവനന്തപുരം മണ്ഡലം 11 സ്ഥാനാർത്ഥികൾ

 

സി.പി ജോൺ (സിഎംപി) 2. സുധീർ കരമന (സ്വതന്ത്രൻ), 3. കരമന ജയൻ (ബിജെപി), 4. സമിൻ സത്യദാസ് (ആം ആദ്മി), 5. അഡ്വ.സെൻ (ബഹുജൻ സമാജ് പാർട്ടി), 6. കാർത്തിക ദേവി എം (ജനം രാഷ്ട്രീയ പാർട്ടി), 7. എ.സബൂറ (എസ്.യു.സി.ഐ (സി)), 8 പ്രദീപ് കുമാർ പി (സ്വതന്ത്രൻ), 9. ബിന്ദുമേനോൻ എൽ.ആർ (സ്വതന്ത്രൻ), 10മനോമോഹൻ (സ്വതന്ത്രൻ), 11. സുരേഷ് കുമാർ (സ്വതന്ത്രൻ) വട്ടിയൂർക്കാവ് മണ്ഡലം 8 സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവ് മണ്ഡലം 8 സ്ഥാനാർത്ഥികൾ

 

വി.കെ പ്രശാന്ത് (സിപിഐ(എം) 2. കെ.മുരളീധരൻ (കോൺഗ്രസ്), 3. ആർ.ശ്രീലേഖ (ബിജെപി), 4. മുരളി എൻ (ബഹുജൻ സമാജ് പാർട്ടി), 5. എമിൽ ബി.എസ് (എസ്.യു.സി.ഐ (സി)), 6. പ്രശാന്ത് കെ (സ്വതന്ത്രൻ), 7. മുരളീധരൻ പി (സ്വതന്ത്രൻ), 8. ശ്രീകണ്ഠൻ നായർ വി (സ്വതന്ത്രൻ) നേമം മണ്ഡലം 10 സ്ഥാനാർത്ഥികൾ.

നേമം മണ്ഡലം 10 സ്ഥാനാർത്ഥികൾ.

 

1.വി.ശിവൻകുട്ടി (സിപിഐ(എം), 2 എസ്.ശബരീനാഥൻ (കോൺഗ്രസ്), 3. രാജീവ് ചന്ദ്രശേഖർ (ബിജെപി), 4. പ്രസാദ് കെ (എസ്.യു.സി.ഐ), 5. വിനു കെ (ആം ആദ്മി), 6. സുബി എസ്.എം (ദി ഫ്യൂച്ചർ ഇന്ത്യാ പാർട്ടി), 7. ഹരി കെ (സ്വതന്ത്രൻ), 8.രാജീവ് കുമാർ (സ്വതന്ത്രൻ), 9.മദനൻ (സ്വതന്ത്രൻ), 10. ശശികല (സ്വതന്ത്രൻ),കോവളം മണ്ഡലം 9 സ്ഥാനാർത്ഥികൾ.

 

1.എം.വിൻസെന്റ് (കോൺഗ്രസ്), .2 കിരൺ എസ്.പിള്ള (സ്വതന്ത്രൻ), 3 കോവളം ടി.എൻ സുരേഷ് (ബിജെപി), 4 എൻ.ജയരാജൻ (സ്വതന്ത്രൻ), 5 മനോജ് എസ്.പി (ആം ആദ്മി പാർട്ടി), 6.വെങ്ങാനൂർ അശോകൻ (പീപ്പിൾസ് പാർട്ടി ഫോർ ലിബർട്ടി), 7 സാബു എസ് ഫിലിപ്പ് (സ്വതന്ത്രൻ), 8 കട്ടച്ചൽക്കുഴി എം സുഗതൻ (സ്വതന്ത്രൻ), 9. ഭഗത് റൂഫസ് (സ്വതന്ത്രൻ)

 

കഴക്കൂട്ടം മണ്ഡലം 7 സ്ഥാനാർത്ഥികൾ .

 

1.കടകംപള്ളി സുരേന്ദ്രൻ (സിപിഐ(എം), 2. ടി.ശരത്ചന്ദ്രപ്രസാദ് (കോൺഗ്രസ്), 3. വി.മുരളീധരൻ (ബിജെപി), 4. ടി.എസ് രാജൻ (ബഹുജൻ സമാജ് പാർട്ടി), 5. ദീബിക ബാബു പി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി), 6. ശ്രീകണ്ഠൻ നായർ വി (സ്വതന്ത്രൻ), 7. സുരേന്ദ്രൻ നായർ കെ (സ്വതന്ത്രൻ)

 

ചിറയിൻകീഴ് മണ്ഡലം 5 സ്ഥാനാർത്ഥികൾ.

 

മനോജ് കുമാർ.ബി (കമ്മ്യൂണിസ്റ്റ് പാർട്ടി), 2. രമ്യ ഹരിദാസ് (കോൺഗ്രസ്), 3. അനൂപ് (ബിജെപി), 4. ശശി ആർ (ബഹുജൻ സമാജ് പാർട്ടി), 5. അനൂപ് ബി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി)

ആറ്റിങ്ങൽ മണ്ഡലം 6 സ്ഥാനാർത്ഥികൾ .

 

ഒ.എസ് അംബിക (സിപിഐ(എം), 2. സന്തോഷ് ഭദ്രൻ (ആർഎസ്പി), 3. ജയരാജൻ എം(എസ്ഡിപിഐ), 4. സുധീർ പി (ബിജെപി), 5. സുനിത എസ് (ഡിഎച്ച്ആർഎം) 6. എസ്.സുചിത്ര (ബിഎസ്പി)

വർക്കല മണ്ഡലം 9 സ്ഥാനാർത്ഥികൾ.

 

വി.ജോയ് (സിപിഐ(എം), 2. വർക്കല കഹാർ (കോൺഗ്രസ്), 3. സ്മിത എസ് (ബിജെപി), 4. രാജു എസ് (ബിഎസ്പി), 5. കണ്ണൻ എം.കെ (സ്വതന്ത്രൻ), 6. വിനോദ് (ഡി.എച്ച്.ആർ.എം), 7. വിവേകാനന്ദൻ (സ്വതന്ത്രൻ), 8. സജു (സ്വതന്ത്രൻ), 9. ഹരികൃഷ്ണൻ എസ്.ജി (സ്വതന്ത്രൻ വാമനപുരം മണ്ഡലം 6 സ്ഥാനാർത്ഥികൾ.

1 ഡി.കെ മുരളി (സിപിഐ(എം), 2 മുഹമ്മദ് സുധീർഷ എസ് (കോൺഗ്രസ്), 3വിപിൻലാൽ വി.എ (ബഹുജൻ സമാജ് പാർട്ടി), 4 രതീഷ് ആർ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി), 5 വേണു (ഭാരത് ധർമ്മ ജന സേന), 6 മുരളീധരൻ നായർ ജി (സ്വതന്ത്രൻ).നെടുമങ്ങാട് മണ്ഡലം 9 സ്ഥാനാർത്ഥികൾ.

 

ജി.ആർ അനിൽ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), 2. മീനാങ്കൽ കുമാർ (കോൺഗ്രസ്), 3. ഗോകുൽ ആർ.എസ് (ബിജെപി), 4. സുജിലാൽ ബി.ജി (ബഹുജൻ സമാജ് പാർട്ടി), 5. ബദറുദ്ദീൻ എ (സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), 6. ഷിബു.ജി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്‌സ് മൂവ്‌മെന്റ്) 7. അൻവർ സാദത്ത് (സ്വതന്ത്രൻ), 8. കുമാർ (സ്വതന്ത്രൻ), 9. കെ.യേശുദാസ് (സ്വതന്ത്രൻ)

അരുവിക്കര മണ്ഡലം 7 സ്ഥാനാർത്ഥികൾ.

 

വി.എസ് ശിവകുമാർ (കോൺഗ്രസ്), 2. ജി.സ്റ്റീഫൻ (സിപിഐ (എം), 3. വിവേക് ഗോപൻ ജി (ബിജെപി), 4. സന്തോഷ് കുമാർ എസ് (ബിഎസ്പി), 5. എസ്.ശിവകുമാർ (സ്വതന്ത്രൻ), 6. വി.എസ് ശിവകുമാർ (സ്വതന്ത്രൻ), 7. സ്റ്റീഫൻ (സ്വതന്ത്രൻ)

കാട്ടാക്കട മണ്ഡലം 5 സ്ഥാനാർത്ഥികൾ.

എം.ആർ ബൈജു കുമാർ (കോൺഗ്രസ്) 2. ഐ.ബി സതീഷ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) 3. പി.കെ കൃഷ്ണദാസ് (ബിജെപി), 4. ജയകുമാർ എസ് (സിപിഐ(എംഎൽ), 5 നോബിൾ എം.ഡി (ബഹുജൻ സമാജ് പാർട്ടി),

നെയ്യാറ്റിൻകര മണ്ഡലം 5 സ്ഥാനാർത്ഥികൾ.

 

കെ.ആൻസലൻ (സിപിഐ(എം), 2. എൻ.ശക്തൻ (കോൺഗ്രസ്), 3. ചെങ്കൽ രാജശേഖരൻ (ബിജെപി), 4. സുരേന്ദ്രനാഥൻ കെ (ബഹുജൻ സമാജ് പാർട്ടി), 5. ബിബിൻ എസ്.ബി (സ്വതന്ത്രൻ)

പാറശ്ശാല മണ്ഡലം 8 സ്ഥാനാർത്ഥികൾ.

 

സി.കെ ഹരീന്ദ്രകുമാർ (സിപിഐ(എം), 2. വി.സനൽ കുമാർ (കോൺഗ്രസ്), 3. ഗിരീഷ് നെയ്യാർ (ബിജെപി), 4. ടി.തങ്കച്ചൻ (ബിഎസ്പി), 5. ദീപുമോൻ (എഎപി), 6. ക്രിസ്റ്റഫർ ഷാജു വൈ.ആർ (സ്വതന്ത്രൻ), 7. റോബിൻസൺ (സ്വതന്ത്രൻ), 8. സിമിയോൺ എൽ.പി (സ്വതന്ത്രൻ)