Friday, February 13, 2026
Latest:
KeralaTop News

താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

Spread the love

മലപ്പുറം താനൂരിൽ നിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാർഥികളെയാണ് ഇന്നലെ മുതൽ കാണാതായത്. താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

വിവരം ലഭിക്കുന്നവർ 8848656338, 8086108698 – ഈ നമ്പറുകളിൽ ബന്ധപ്പെടുക