ജാം ജൂം ഗ്രൂപ്പിന്റെ മലപ്പുറത്തെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ബുധനാഴ്ച പ്രവർത്തനമാരംഭിക്കും
മലപ്പുറം: ജാം ജും ഗ്രൂപ്പിൻ്റെ മലപ്പുറത്തെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ബുധനാഴ്ച പ്രവർത്ത നമാരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
12 വ ർഷമായ ജാം ജും സൂപ്പർ മാർ ക്കറ്റ് ഗ്രൂപ്പിന്റെ ഏഴാമത് സംരംഭവും ജില്ല ആസ്ഥാനത്തെ രണ്ടാ മത്തെ ഷോറൂമുമാണ് മലപ്പുറം കിഴക്കേത്തല ദേശീയപാതയോരത്ത് ആരംഭിക്കുന്നത്. ബുധനാ ഴ്ച രാവിലെ 11ന് പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാനം ചെയ്യും.
ഇസ്‌ലാഹിയ സ്‌കൂ
ളിന് സമീപം മുപ്പതിനായിരം ച തുരശ്രയടിയുള്ള ഷോറൂമിൽ ഒരു എസ്‌കലേറ്റർ, മൂന്ന് ലിഫ്റ്റു കൾ തുടങ്ങിയ ആധുനിക സൗ കര്യങ്ങളാണ് ഒരുക്കുന്നത്. ഒരേ സമയം നൂറിലധികം വാഹനങ്ങ ൾക്ക് പാർക്ക് ചെയ്യാം. പുതിയ ബ്രാഞ്ചിൽ പ്രത്യേക ഓഫറുക ളും കൂടാതെ എല്ലാ ബ്രാഞ്ചുകളിലും റമദാൻ പ്രമാണിച്ച് വിപു ലമായ സ്റ്റോക്കുകകളും ആക ർഷകമായ വിലക്കുറവും ഒരുക്കി യിട്ടുണ്ടെന്നും മാനേജ്‌മെൻ്റ് അറി യിച്ചു.
പെരിന്തൽമണ്ണ, നിലമ്പൂർ, മേലാറ്റൂർ, കോഴിക്കോട്,കൽപ്പ
റ്റ എന്നിവിടങ്ങളിൽ ജാം ജൂം സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർ ക്കറ്റുകളുംം വിജകരമായി പ്രവ ർത്തിച്ച് വരുന്നതായും കൂടുതൽ പ്രോജക്ടുകൾ ആരംഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ജാം ജൂം ബിസിനസ് ഗ്രൂപ്പ് ചെയർമാ ൻ പി.കെ. അബ്ദുൽ അസീസ്, മാ നേജിങ് ഡയറക്ടർ പി. ഷബീറലി, വൈസ് ചെയർമാൻ കെ. അലവി കുട്ടി, ജനറൽ മാനേജർ അഷ്റഫ ലി, ഡയറക്ടർ നൗഷാദ് കളപ്പാട ൻ എന്നിവർ അറിയിച്ചു.