KeralaTop News

മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

Spread the love

പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം റോഡില്‍ കാര്‍മല്‍ സ്‌ക്കൂളിന് സമീപം അല്‍സ സ്പ്രിങ് ഫീല്ഡ് 9 – ബിയിലായിരുന്നു താമസം. അവിവാഹിതയാണ്. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്‍ ജൂലിയന്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍.