KeralaTop News

നെസ്റ്റോ ബിഗ് ഡേയ്‌സ്നു തുടക്കമായി

Spread the love

കോഴിക്കോട് :നെസ്റ്റോ ഹൈപ്പർമാർക്കെറ്റിന്റെ ജനപ്രിയ ഷോപ്പിംഗ് ഉത്സവം BIG DAYS – MOST POPULAR NESTO SHOPPING EVENT OF THE YEAR
ജനുവരി 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് കണ്ണഞ്ചിപ്പിക്കും വിലക്കുറവ് ഓഫറുകളാണ് നെസ്റ്റോ അവതരിപ്പിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി അവശ്യ സാധനങ്ങളും വൻ വിലക്കുറവിൽ ഓഫാറിൻ്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. നിരവധി സർപ്രൈസ് ഓഫറുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തിലുള്ള എല്ലാ നെസ്റ്റോ ഔട്‍ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്‌.