മികച്ച കർഷകനെ ആദരിച്ചു
ചീരാൽ : കെ പി സി സി സംസ്കാര സാഹിതി സുൽത്താൻ ബത്തേരി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിയുടെ കൈയിൽ നിന്നും പ്ലാൻ്റ് ജീനോം സേവിയർ അവാർഡ് ഏറ്റുവാങ്ങിയ മികച്ച കർഷൻ സുനിൽകുമാറിനെ ആദരിച്ചു.
ജെ.എ.രാജു മാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി.മുൻ ജനറൽ സെക്രറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയതു.
ആൻ്റണി ചീരാൽ, ശ്രീജി ജോസഫ്, വി.ടി .രാജു, അബു നമ്പ്യാർകുന്ന്, വിനോയി കുട്ടി, ജേക്കബ്, രാധാകൃ ഷണൻ ടി.കെ., റംല നമ്പ്യാർകുന്ന്, രഞ്ജിത്ത്, സന്തോഷ്, ബാബു തുടങ്ങിയവർ സംസാരിച്ചു.