നാലുമാസം നീണ്ടുനിൽക്കുന്ന 20th ആനിവേഴ്സറി സെലിബ്രേഷൻ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി
കോഴിക്കോട് : നാലുമാസം നീണ്ടുനിൽക്കുന്ന 20th ആനിവേഴ്സറി സെലിബ്രേഷൻ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി.
ഇതിന്റെ ഭാഗമായി ഒക്‌ടോബർ 24 മുതൽ 27 വരെ വരെ പ്രേത്യേക ഓഫിറുകളും ഒരുക്കിരിക്കുകയാണ്.
2004 യുഎഇയിൽ ആരംഭിച്ച നെസ്റ്റോ ഇന്ന് അഞ്ച് രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചുവരുന്നു. ലോകമെമ്പാടും 130 ഔട്ട്ലെറ്റുകൾ ആണ് നെസ്റ്റോയ്ക്കുള്ളത്.
ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതാണ് നെസ്റ്റോയുടെ സവിശേഷത.
നിത്യോപയോഗ സാധനങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാദനങ്ങൾ , പഴം, പച്ചക്കറി, മാംസാഹാരം തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളും വമ്പൻ വിലക്കുറവിൽ ഈ നാല് ദിവസത്തെ ഓഫറിലൂടെ ഉപഭോക്താക്കൾക്കു സ്വന്തമാക്കാം.അതോടപ്പം ഷോപ്പിംഗ് സുഗമമാക്കാൻ പ്രത്യേക പാർക്കിംങ് സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താക്കൾക്ക് പുത്തൻ ഷോപ്പിംങ് അനുഭവും സമ്മാനിക്കാൻ നെസ്റ്റോ ഒരുങ്ങിയാതായി മാനേജ്മെന്റ് അറിയിച്ചു