Wednesday, March 11, 2026
Latest:
KeralaTop News

പാലക്കാട് പൊതുവേദിയിൽ ലീഗ് നേതാവിന് കല്ലേറ്

Spread the love

പാലക്കാട് ചെറുപ്പുളശേരിയിൽ ലീഗ് നേതാവിന് നേരെ പൊതുവേദിയിൽ കല്ലേറ്. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗത്തിന് നേരെയാണ് കല്ലേറുണ്ടായത്. മുസ്ലിം ലീഗ് സംസഥാന നിര്‍വഹക സമിതി അംഗവും, ജില്ലാ വൈസ് പ്രസിഡന്റുമായ കെകെഎ അസീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

ആരാണ് കല്ലെറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേര്‍പ്പുളശ്ശേരിയില്‍ UDF ന്റെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണാക്കിടെയാണ് സംഭവം.