Wayanad വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; 40 കുട്ടികൾ ചികിത്സയില്‍ July 27, 2024 Webdesk Spread the loveവയനാട്: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Related posts: വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര് പിടിയില്‍ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക്; നരഭോജി കടുവയെ കണ്ടെത്താന്‍ 80 പേരടങ്ങിയ സ്പെഷ്യല്‍ ടീം രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു ‘വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതി, അമ്മയോട് വയനാട്ടിൽ താമസിക്കാൻ നിര്‍ബന്ധിക്കും’: രാഹുൽ ഗാന്ധി