പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവിനുള്ള തുറന്ന കത്തിലൂടെയാണ് മന്ത്രിയുടെ മറുപടി. മാലിന്യനിർമാർജനത്തിൽ കേരളത്തിൻ്റെ നേട്ടം എണ്ണി പറഞ്ഞാണ് കത്ത്. മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ പ്രതിപക്ഷ നേതാവ് സഹകരിച്ചില്ലെന്നും കത്തിൽ വിമർശനം.