Friday, December 27, 2024
Kerala

കുട്ടികളുമായി പോയ സ്കൂൾ വാഹനത്തിന് ഫിറ്റ്നസില്ല, കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലർ ആർടിഒ പിടിച്ചു

Spread the love

കൊച്ചി: ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്കൂൾ വാഹനം ആർടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്ന കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.