Kerala

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി

Spread the love

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി. ടി.ഡി.ആർ.എഫ്
വോളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് ശുചീകരണം നടത്തിയത്.

താനൂർ റെയിവേസ്റ്റേഷൻ സുപ്രണ്ട് റംസീറിന്റെ നേതൃത്വത്തിൽ, റെയിൽവേ ജീനക്കാരായ, സ്റ്റേഷൻ മാസ്റ്റർ പ്രവീൺ, സ്റ്റേഷൻ മാസ്റ്റർ അരുൺ ദാസ്, സ്റ്റേഷൻ മാസ്റ്റർ അരുൺ കെ.എസ്, അസ്‌ലം, ഉമ്മർ ഫാറൂഖ്, രജിത, ജബ്ബാർ,മുനീർ, അഭിജിത്, പ്രവീൺ, യഥുരാജ് എന്നിവരോടൊപ്പം ടി.ഡി.ആർ.എഫ് വോളണ്ടിയർമാരായ, ആഷിഖ് താനൂർ, രമേഷ് താനൂർ, സലാം അഞ്ചുടി, മുനവ്വർ തിരൂർ,ആബിദ് നടക്കാവ് എന്നിവരും പങ്കെടുത്തു.