National വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 31 രൂപ, പുതുക്കിയ വില 1,655 രൂപ July 1, 2024 Webdesk Spread the loveദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. Related posts: ‘രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനിയുള്ളത്’; ബിജെപിയെ പരിഹസിച്ച് ശിവസേന സന്ദേശ്ഖാലി; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് സ്റ്റിങ് ഓപ്പറേഷനില്‍ തെളിഞ്ഞെന്ന് തൃണമൂല്‍; ബിജെപിയ്ക്കെതിരെ പരാതി നല്കി പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവ് മരിച്ച നിലയിൽ പാക്കിസ്താനും ചൈനയ്ക്കും മറുപണി: ചബഹാർ തുറമുഖ കരാർ ഒപ്പിട്ടു, മധ്യേഷ്യയിൽ രാജ്യങ്ങളുടെ നേതാവാകാൻ ഇന്ത്യ