Kerala

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നീക്കം; സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാൻ കെകെ രമ

Spread the love

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഇന്ന് നിയമസഭയിൽ അടിയന്തിരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ടിപിയുടെ ഭാര്യ കെകെ രമയാകും നോട്ടീസ് നൽകുക. രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും.