National

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

Spread the love

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.