Kerala കോട്ടയം സോമരാജന് അന്തരിച്ചു May 24, 2024 Webdesk Spread the loveചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന് അന്തരിച്ചു. കാഥികന്, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. Related posts: കേരളത്തെ പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍; ‘ഈ മേഖലയില്‍ കൈവരിച്ചത് വലിയ പുരോഗതി, ഒന്നാം സ്ഥാനത്ത്’ കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് കുർബാന അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ? കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്