National ദില്ലി കരോൾബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു May 20, 2024 Webdesk Spread the loveദില്ലി: ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട് Related posts: ‘ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടിട്ടില്ല’; സിഎഎ വിഷയത്തിൽ പുനഃപരിശോധനകൾ സാധ്യമല്ലെന്ന് കേന്ദ്രം ‘അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റുമായി DMK’; തങ്ങളുടെ പദ്ധതികളെ സ്റ്റിക്കർ മാറ്റി ഉപയോഗിക്കുന്നുവെന്ന് ബിജെപി തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു; ഡൽഹിയിൽ റെഡ് അലേർട്ട്