Saturday, February 1, 2025
Latest:
Kerala

ഇറ്റാലിയൻ കമ്പനി എറണാകുളത്ത് ഇന്നവേഷൻ ഹബ്ബ് ആരംഭിക്കുന്നു; ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്നതെന്ന് മന്ത്രി പി രാജീവ്

Spread the love

ഇറ്റാലിയൻ കമ്പനിയായ ഡൈനിമേറ്റഡ് എറണാകുളത്ത് ഇന്നവേഷൻ ഹബ്ബ് ആരംഭിക്കുന്നു. എറണാകുളത്തെ ആലങ്ങാട്ടാണ് ഡൈനിമേറ്റഡിൻ്റെ ഇന്നവേഷൻ ഹബ് പണി നടക്കുന്നത്. ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന കമ്പനിയാണ് ഡൈനിമേറ്റഡ് എന്ന് വ്യവസായ മന്ത്രി പി രാജീവ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.