Thursday, March 12, 2026
Latest:
Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 19കാരിയ്ക്ക് പീഡനം; കേസെടുത്ത് പൊലീസ്

Spread the love

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാൾക്കെതിരെയാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.