Kerala

ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. MRI സ്കാനിംഗിന് Date കൊടുക്കാത്തതിനാണ് മർദ്ദനം.

HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.