Kerala

ആലത്തൂരിൽ 5000 ഇരട്ടവോട്ടെന്ന പരാതിയുമായി രമ്യ ഹരിദാസ്

Spread the love

ആലത്തൂരിൽ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പരിശോധനയിൽ പോലും ഈ വോട്ടുകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. ബോധപൂർവ്വം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.