Kerala

പറമ്പില്‍ തീപ്പിടുത്തം, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു

Spread the love

കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്.

ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ തീ പടര്‍ന്നത് കണ്ട്, അത് അണയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് ദേഹത്തും ഗുരുതരമായി പൊള്ളലേറ്റത്.