National ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം’; അലഹബദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രിം കോടതി April 1, 2024 Webdesk Spread the loveഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. Related posts: ‘സോണിയ എന്നെ പ്രധാനമന്ത്രിയാക്കില്ല, രാഹുലിന് രാഷ്ട്രീയ പക്വതയില്ല’; പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വിമർശനം കർണാടകയിലും മഹാരാഷ്ട്രയിലും NIA റെയ്ഡ്; നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 15 പേർ പിടിയിൽ അയോധ്യ രാമക്ഷേത്ര ചടങ്ങ്; തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ക്ഷണം പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍