Kerala ഇടുക്കി സ്പ്രിങ്വാലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് March 29, 2024 Webdesk Spread the loveഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല സ്വദേശി എം ആർ രാജീവിനാണ് (46) പരിക്കേറ്റത്. വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Related posts: തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളം ആർടിഒ ആശുപത്രിയിൽ ‘തീർത്ഥാടനം മാത്രമല്ല, യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും കാണാനുണ്ട്’; ശബരിമലയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ഫൈസൽ പുതു ജീവിതത്തിലേക്ക്, ആശുപത്രി വിട്ടു