National

നാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം

Spread the love

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിനു ജയം. നാല് സീറ്റുകളും ഇടത് സഖ്യം സ്വന്തമാക്കി. മൂന്നു സീറ്റുകളിൽ ഇടതു പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ BAPSA സ്ഥാനാർത്ഥി വിജയിച്ചു.