Tuesday, March 4, 2025
Latest:
Kerala

മാത്യു കുഴൽനാടൻ്റെ മാസപ്പടി ആരോപണം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്

Spread the love

മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് അറിയിച്ചു. ഹർജി വാദം കേൾക്കാൻ 27ലേക്ക് മാറ്റി.