സുൽത്താൻബത്തേരി:- പരേതനായ പുളിയമ്മാക്കൽ പി ഡി മത്തായി ഭാര്യ മേരി (83) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് പഴൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ പി എം സെബാസ്റ്റ്യൻ, പരേതനായ പി എം ജോസ്, പി എം ജോയ്, പി എം ആൻറണി, ഏലിയാമ്മ, ജെസ്സി.