Kerala

താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു

Spread the love

കോഴിക്കോട് താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി